1. Pseudo

    ♪ സൂഡോ
    1. വിശേഷണം
    2. കപടമായ
    3. കൃത്രിമമായ
    4. കളവായ
    5. കള്ളമായ
    6. വ്യാജമായ
    7. മിഥ്യമായ
    8. നാട്യമായ
    9. വാസ്തവമല്ലാത്ത
  2. Pseudo graph

    ♪ സൂഡോ ഗ്രാഫ്
    1. നാമം
    2. കൃത്രിമം
  3. Pseudo-cyesis

    1. നാമം
    2. ഇല്ലാഗർഭം
  4. Pseudo science

    ♪ സൂഡോ സൈൻസ്
    1. നാമം
    2. ശാസ്ത്രമായഭിനയിക്കുന്നത്
    3. കൂടശാസ്ത്രം
    4. ശാസ്ത്രാഭാസം
  5. Pseudo instruction

    ♪ സൂഡോ ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്താവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക