1. psychiatric hospital

    ♪ സൈക്കിയാട്രിക് ഹോസ്പിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
  2. put in a psychiatric hospital

    ♪ പുട്ട് ഇൻ എ സൈക്കിയാട്രിക് ഹോസ്പിറ്റൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക