-
Psychic
♪ സൈകിക്- വിശേഷണം
-
മാനസികമായ
-
മനോവിഷയകമായ
-
ആത്മീയമായ
-
അതീന്ദ്രിയമായ
-
അതീന്ദ്രീയ സ്വാധീനത്തിനു വിധേയനായ ആൾ
-
ആത്മീയ മാധ്യമം
-
Psychics
♪ സൈകിക്സ്- നാമം
-
ആത്മതത്ത്വം
-
അധ്യാത്മവിദ്യ
-
മനഃശാസ്ത്രം
-
Psychical
♪ സൈകികൽ- വിശേഷണം
-
മനസ്സംബന്ധിയായ
-
Psychical research
♪ സൈകികൽ റീസർച്- നാമം
-
അതീന്ദ്രിയശക്തികളെക്കുറിച്ചുള്ള പഠനം