1. Psychical

    ♪ സൈകികൽ
    1. വിശേഷണം
    2. മനസ്സംബന്ധിയായ
  2. Psychical research

    ♪ സൈകികൽ റീസർച്
    1. നാമം
    2. അതീന്ദ്രിയശക്തികളെക്കുറിച്ചുള്ള പഠനം
  3. Psychic

    ♪ സൈകിക്
    1. വിശേഷണം
    2. മാനസികമായ
    3. മനോവിഷയകമായ
    4. ആത്മീയമായ
    5. അതീന്ദ്രിയമായ
    6. അതീന്ദ്രീയ സ്വാധീനത്തിനു വിധേയനായ ആൾ
    7. ആത്മീയ മാധ്യമം
  4. Psychics

    ♪ സൈകിക്സ്
    1. നാമം
    2. ആത്മതത്ത്വം
    3. അധ്യാത്മവിദ്യ
    4. മനഃശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക