-
Psychological
♪ സൈകലാജികൽ- വിശേഷണം
-
മനഃസംബന്ധിയായ
-
മനഃശാസ്ത്രവിഷയകമായ
- നാമം
-
ശത്രുമനസ്സുകളെ സ്വാധീനിച്ചുകൊണ്ടുള്ള യുദ്ധം
- വിശേഷണം
-
മനോവിജ്ഞാനീയമായ
-
മനശ്ശാസ്ത്രം സംബന്ധിച്ച
-
Eco-psychology
- നാമം
-
പാരിസ്ഥിതിക മനശാസ്ത്രം
-
Moral psychology
- നാമം
-
സദാചാര മനശാസ്ത്രം
-
Clinical psychology
- നാമം
-
ചികിത്സ മനഃശാസ്ത്രം
-
Psychological moment
♪ സൈകലാജികൽ മോമൻറ്റ്- നാമം
-
നിർണ്ണയാവസരം
-
Psychologically
♪ സൈകലാജിക്ലി- വിശേഷണം
-
മാനസികമായി
-
മനഃശാസ്ത്രപരമായി
- ക്രിയാവിശേഷണം
-
മനോവിജ്ഞാനപരമായി
-
Psychology
♪ സൈകാലജി- നാമം
-
തത്ത്വജ്ഞാനം
-
മനഃശാസ്ത്രം
-
മനോവിജ്ഞാനീയം
-
ആത്മവിജ്ഞാനം
-
സ്വാഭാവവിശേഷങ്ങൾ
-
മനോവിജ്ഞാനം
-
മനസ്സിനെപ്പറ്റിയുള്ള പഠനം
-
മന:ശാസ്ത്രം
-
മനഃശ്ശാസ്ത്രം