-
Publicly
♪ പബ്ലിക്ലി- വിശേഷണം
-
പരസ്യമായി
-
മറവില്ലാതെ
-
വെളിവായി
- ക്രിയാവിശേഷണം
-
പ്രത്യക്ഷത്തിൽ
- വിശേഷണം
-
മറയില്ലാതെ
-
In the public domain
♪ ഇൻ ത പബ്ലിക് ഡോമേൻ- വിശേഷണം
-
സമൂഹത്തിന്റെ മുഴുവൻ സ്വത്തായ
-
പകർപ്പവകാശമില്ലാത്ത
-
In the public eye
♪ ഇൻ ത പബ്ലിക് ഐ- വിശേഷണം
-
ധാരാളം പ്രസിദ്ധീകരണം ലഭിക്കുന്ന
-
Make something public
♪ മേക് സമ്തിങ് പബ്ലിക്- ക്രിയ
-
എല്ലാവരോടും പറയുക
-
Public act or bill
♪ പബ്ലിക് ആക്റ്റ് ഓർ ബിൽ- നാമം
-
ബഹുജനത്തെ ബാധിക്കുന്ന നിയമനിർമ്മാണം
-
Public address system
♪ പബ്ലിക് ആഡ്രെസ് സിസ്റ്റമ്- നാമം
-
മൈക്കും മറ്റും
-
Public administration
- നാമം
-
പൊതുഭരണം
-
Public affairs
♪ പബ്ലിക് അഫെർസ്- നാമം
-
നാട്ടുകാര്യങ്ങൾ
-
പൊതുകാര്യങ്ങൾ
-
Public building
♪ പബ്ലിക് ബിൽഡിങ്- നാമം
-
പൊതുകെട്ടിടം
-
Public calamiy
- നാമം
-
പൊതുവിപത്ത്