1. Publish

    ♪ പബ്ലിഷ്
    1. ക്രിയ
    2. പ്രചരിപ്പിക്കുക
    3. പരസ്യമാക്കുക
    4. വെളിപ്പെടുത്തുക
    5. അറിയിക്കുക
    6. പ്രകാശിപ്പിക്കുക
    7. പരസ്യപ്പെടുത്തുക
    8. പ്രസിദ്ധീകരിക്കുക
    9. വെളിക്കുവിടുക
    10. അച്ചടിച്ചു വിൽക്കുക
    11. വിവാഹനിശ്ചയം പള്ളിയിൽ പരസ്യമാക്കുക
  2. Published

    ♪ പബ്ലിഷ്റ്റ്
    1. വിശേഷണം
    2. പ്രസിദ്ധീകരിച്ച
  3. Publisher

    ♪ പബ്ലിഷർ
    1. നാമം
    2. പ്രസാധകൻ
    3. അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നവൻ
    4. പുസ്തകപ്രകാശകൻ
    5. പ്രസിദ്ധീകർത്താവ്
    6. പ്രകാശകൻ
    7. ഗ്രന്ഥപ്രസാധകൻ
    8. പ്രസിദ്ധീകരണശാലക്കാരൻ
  4. Publishing

    ♪ പബ്ലിഷിങ്
    1. വിശേഷണം
    2. പിസിദ്ധീകരിക്കുന്ന
    3. പ്രസിദ്ധീകരിക്കുന്ന
    1. നാമം
    2. പ്രകാശനം ചെയ്യൽ
    3. പ്രസിദ്ധീകരിക്കൽ
  5. To be published

    ♪ റ്റൂ ബി പബ്ലിഷ്റ്റ്
    1. ക്രിയ
    2. പ്രസാധനം ചെയ്യപ്പെടുക
  6. Publishing house

    ♪ പബ്ലിഷിങ് ഹൗസ്
    1. നാമം
    2. പ്രസിദ്ധീകരണശാല
    3. പ്രകാശനസ്ഥാപനം
  7. Electronic publishing

    ♪ ഇലെക്റ്റ്റാനിക് പബ്ലിഷിങ്
    1. നാമം
    2. പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക