1. Pudding

    ♪ പുഡിങ്
    1. -
    2. മധുരപലഹാരം
    3. ഒരുതരം പലഹാരം
    4. വിഡ്ഢിയായ ഒരാൾ
    1. വിശേഷണം
    2. തടിച്ച
    3. പുഡിങ്
    1. നാമം
    2. പായസം
    3. മുട്ട മുതലായതു ചേർത്തുണ്ടാക്കിയ മധുരപലഹാരം
    4. കാഴ്ചയിൽ പുഡിങ് പോലെയുള്ളയാൾ
    5. കുഴച്ച മണ്ൺ
    6. കളിമണ്ണു കുഴയ്ക്കൽ
  2. Plum pudding

    ♪ പ്ലമ് പുഡിങ്
    1. നാമം
    2. മുന്തിരപ്പഴമിട്ടു ചുട്ട അപ്പം
    3. കിസ്മിസ് മോദകം
    4. പ്ലം ചേർത്ത ഒരു കൊഴുത്ത ആഹാരസാധനം
    5. ഒരു തരം പായസം
  3. Summer pudding

    ♪ സമർ പുഡിങ്
    1. നാമം
    2. ഒരു തരം പലഹാരം
  4. Milk-pudding

    1. നാമം
    2. പാൽ പ്പായസം
  5. Pudding basin

    ♪ പുഡിങ് ബേസൻ
    1. നാമം
    2. പുഡ്ഡിങ് ഉണ്ടാക്കുവാനുള്ള പാത്രം
  6. Pudding faced

    ♪ പുഡിങ് ഫേസ്റ്റ്
    1. വിശേഷണം
    2. ഉരുണ്ട അർത്ഥശൂന്യമുഖത്തോടു കൂടിയ
  7. Pudding-head

    1. നാമം
    2. മുഢൻ
  8. Pudding-like preparation

    1. നാമം
    2. റവ കൊണ്ടുള്ള ഒരു പലഹാരം
  9. Pud

    1. നാമം
    2. പായസം
    3. മധുരപലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക