1. Puff up

    ♪ പഫ് അപ്
    1. ക്രിയ
    2. ഗർവ്വ് കാട്ടുക
  2. Puff and pant

    ♪ പഫ് ആൻഡ് പാൻറ്റ്
    1. ക്രിയ
    2. ദീർഘമായി ശ്വസിക്കുക
  3. Puff out

    1. ഉപവാക്യ ക്രിയ
    2. ഊതി വീർപ്പിച്ച ശ്വാസം പുറത്തേക്ക് തള്ളുക
  4. Puff pastry

    ♪ പഫ് പേസ്ട്രി
    1. നാമം
    2. മാംസളമായ ഒരു പലഹാരപദാർത്ഥം
  5. Puff sleeve

    ♪ പഫ് സ്ലീവ്
    1. നാമം
    2. ചുളിവുകളുളള കൈ
  6. Puff-ball

    1. നാമം
    2. വിളഞ്ഞാൽ പൊട്ടിത്തെറിച്ച് സൂക്ഷ്മബീജങ്ങളെ പരത്തുന്ന ഒരിനം കുമിൾ
  7. Powder-puff

    1. -
    2. പൗഡറിടാനുള്ള മൃദുപാഡ്
  8. Puff

    ♪ പഫ്
    1. -
    2. അതിസ്തുതി
    3. അല്പമായ കാറ്റ്
    1. വിശേഷണം
    2. വസ്ത്രം, മുടി മുതലായവയുടെ മൃദുവായ സാധനം
    3. വസ്ത്രം
    4. മുഖസ്തുതി
    5. ആകസ്മിക നിശ്വാസം
    6. ഊതിപ്പറപ്പിക്കുക
    7. കിതപ്പ്
    8. ആകസ്മികമായ നിശ്വാസം
    9. മുടി മുതലായവയുടെ മൃദുവായ സാധനം
    1. നാമം
    2. അഹങ്കാരം
    3. ശ്വാസം
    4. ഏങ്ങൽ
    5. കാറ്റു നിറഞ്ഞ സാധനം
    6. ഫൂൽകാരം
    7. പൊങ്ങൽ
    8. പെട്ടന്നടിക്കുന്ന പൊടിപടലം
    1. ക്രിയ
    2. പൊങ്ങച്ചം പറയുക
    3. ശ്വാസം വലിക്കുക
    4. നിസ്സാരമാക്കുക
    5. അഹങ്കരിക്കുക
    6. ഭാവം കാട്ടുക
    7. കാറ്റുവീശിപ്പറപ്പിക്കുക
    8. ചീറുക
    9. ഫൂൽകാരമുണ്ടാക്കുക
    10. പുകവലിക്കുക
    11. കാറ്റുനിറയുക
    12. അതിശയോക്തിപരമായി പ്രശംസിക്കുക
    13. വളർത്തിപ്പറയുക
    14. കാറ്റു വലിക്കുക
    15. കാറ്റു കയറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക