1. Pull

    ♪ പുൽ
    1. നാമം
    2. കൊളുത്ത്
    3. വലി
    1. ക്രിയ
    2. വലിക്കൽ
    3. വലിക്കുക
    4. നിർവ്വഹിക്കുക
    1. നാമം
    2. ആരോഹണം
    1. ക്രിയ
    2. ആകർഷിക്കുക
    1. നാമം
    2. സ്വാധീനം
    3. നേട്ടം
    1. ക്രിയ
    2. പിടിക്കുക
    3. തുഴയുക
    4. വലിച്ചടുപ്പിക്കുക
    5. പിടിച്ചു വലിക്കുക
    6. പിൻതുണ നേടുക
    7. കോർക്കു നീക്കുക
    8. വാളും മറ്റും ഊരുക
    9. വലിച്ചു നീട്ടുക
    10. അന്യായ പ്രവൃത്തിയിലൂടെ ആനുകൂല്യം നേടുക
    1. നാമം
    2. വലിക്കുന്ന ശക്തി
    3. രാഷ്ട്രീയസ്വാധീനം
    4. അടിച്ചമർത്തൽ
    1. ക്രിയ
    2. പിടുങ്ങുക
    1. നാമം
    2. തൂക്കായ കയറ്റം
    3. പല്ലു പറിക്കുക
  2. Pulling

    ♪ പുലിങ്
    1. നാമം
    2. വലി
    3. സങ്കടം
    1. ക്രിയ
    2. വലിക്കൽ
    1. -
    2. പിടിയും വലിയും
  3. Pull up

    ♪ പുൽ അപ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നു വണ്ടി നിറുത്തുക
    1. നാമം
    2. ഒരു വ്യായാമരീതി
  4. Pull in

    ♪ പുൽ ഇൻ
    1. ക്രിയ
    2. സമ്പാദിക്കുക
    3. അറസ്റ്റു ചെയ്യുക
    4. ലാഭം നേടുക
    5. സ്റ്റേഷനിൽ പ്രവേശിക്കുക
    6. റോഡിന്റെ മറുവശത്തേയ്ക്കു നീങ്ങുക
    1. നാമം
    2. റോഡരികിലുള്ള വിശ്രമസ്ഥലം
    3. ഭോജനാലയം
  5. Pull off

    ♪ പുൽ ഓഫ്
    1. ക്രിയ
    2. വിജയിക്കുക
    3. വസ്ത്രം ഊരി വലിച്ചെറിയുക
    4. നേട്ടത്തിൽ വിജയിക്കുക
    1. ഉപവാക്യ ക്രിയ
    2. വലിച്ചു മാറ്റുക
  6. Pulled up

    ♪ പുൽഡ് അപ്
    1. വിശേഷണം
    2. തൂക്കിയെടുക്കപ്പെട്ട
    3. വലിച്ചുപൊന്തിച്ച
  7. Pull into

    ♪ പുൽ ഇൻറ്റൂ
    1. ഉപവാക്യ ക്രിയ
    2. യാത്രക്കാരെ കയറ്റാൻ എത്തുക
    3. റോഡരികിലേക്ക് നീക്കിയിടുക
  8. Pull back

    ♪ പുൽ ബാക്
    1. ക്രിയ
    2. പിൻവാങ്ങുക
    3. പിൻവാങ്ങാൻ ഇടവരുത്തുക
    1. നാമം
    2. തടഞ്ഞുനിർത്തുന്ന സ്വാധീനം
  9. Pull down

    ♪ പുൽ ഡൗൻ
    1. ക്രിയ
    2. നശിപ്പിക്കുക
    3. ഇടിച്ചു തകർക്കുക
    4. ആരോഗ്യത്തിൻ ഇടിവു തട്ടിക്കുക
  10. Pull sb up

    1. ക്രിയ
    2. നിന്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക