-
Pull about
♪ പുൽ അബൗറ്റ്- ക്രിയ
-
കൈകാര്യം ചെയ്യുക
-
ഒരു വശത്തുനിന്ൻ മറുവശത്തേയ്ക്കു വലിക്കുക
-
പരക്കൻ രീതിയിൽ പെരുമാറുക
-
Pull a fast one
- ക്രിയ
-
കൗശലപ്രയോഗത്താൽ നേട്ടമുണ്ടാക്കുക
-
Pull a face
- ക്രിയ
-
ഗോഷ്ടി കാണിക്കുക
-
To pull up stakes
♪ റ്റൂ പുൽ അപ് സ്റ്റേക്സ്- ക്രിയ
-
സ്ഥലം വിടാൻ തയ്യാറാവുക
-
To pull up
♪ റ്റൂ പുൽ അപ്- ക്രിയ
-
വലിച്ചു പൊക്കി എടുക്കുക
-
നില പുനഃസ്ഥാപിക്കുക
-
പൊക്കി നിർത്തുക
-
ഒരു പാഠം പഠിപ്പിക്കുക
-
Half-pulling out
- നാമം
-
പകുതി വലിച്ചെടുക്കൽ
-
Pull apart or to pieces
♪ പുൽ അപാർറ്റ് ഓർ റ്റൂ പീസസ്- ക്രിയ
-
ഭാഗങ്ങൾ ബലമായി വേർപെടുത്തുക
-
പ്രതികൂലമായി വിമർശിക്കുക
-
Pull back
♪ പുൽ ബാക്- ക്രിയ
-
പിൻവാങ്ങുക
-
പിൻവാങ്ങാൻ ഇടവരുത്തുക
- നാമം
-
തടഞ്ഞുനിർത്തുന്ന സ്വാധീനം
-
Pull down
♪ പുൽ ഡൗൻ- ക്രിയ
-
നശിപ്പിക്കുക
-
ഇടിച്ചു തകർക്കുക
-
ആരോഗ്യത്തിൻ ഇടിവു തട്ടിക്കുക
-
Pull in
♪ പുൽ ഇൻ- ക്രിയ
-
സമ്പാദിക്കുക
-
അറസ്റ്റു ചെയ്യുക
-
ലാഭം നേടുക
-
സ്റ്റേഷനിൽ പ്രവേശിക്കുക
-
റോഡിന്റെ മറുവശത്തേയ്ക്കു നീങ്ങുക
- നാമം
-
റോഡരികിലുള്ള വിശ്രമസ്ഥലം
-
ഭോജനാലയം