-
Pulp
♪ പൽപ്- -
-
പിട്ട്
- നാമം
-
കാമ്പ്
-
മൃദുപിൺഡം
-
ദശ
- ക്രിയ
-
ദശ നീക്കുക
- നാമം
-
നിലവാരമില്ലാത്ത സാഹിത്യം
- -
-
വസ
-
ദന്തമജ്ജ
-
Wood pulp
♪ വുഡ് പൽപ്- നാമം
-
തടിയരച്ചുണ്ടാക്കുന്ന കുഴമ്പ്
-
തടിയരച്ചുണ്ടാക്കുന്ന കുഴന്പ്
-
Pulp magazine
♪ പൽപ് മാഗസീൻ- നാമം
-
താണനിലവാരമുള്ളതോ സ്തോഭജനകമോ ആയ ഉള്ളടക്കങ്ങളോടുകൂടിയ മാസിക