1. Pulses

    ♪ പൽസിസ്
    1. നാമം
    2. പയർവർഗ്ഗങ്ങൾ
    3. ധാന്യങ്ങൾ
  2. Feel the pulse

    ♪ ഫീൽ ത പൽസ്
    1. ക്രിയ
    2. നാഡി പരീക്ഷിക്കുക
    3. അഭിപ്രായം അറിയുക
    4. വികാരം മനസ്സിലാക്കുക
  3. Non-pulsed

    1. ക്രിയ
    2. അമ്പരപ്പിക്കുക
    3. നിസ്സഹായ സംഭ്രാന്തവസ്ഥയിലാക്കുക
  4. Public pulse

    ♪ പബ്ലിക് പൽസ്
    1. നാമം
    2. പൊതുജനാഭിപ്രായം
  5. Pulse less

    ♪ പൽസ് ലെസ്
    1. -
    2. നാഡീസ്പന്ദനം നിലച്ച
  6. Pulse

    ♪ പൽസ്
    1. നാമം
    2. നാഡി
    1. ക്രിയ
    2. തുടിക്കുക
    1. നാമം
    2. വൈകാരിക സ്ഫുരണം
    3. പയർവർഗ്ഗങ്ങൾ
    4. നവധാന്യം
    1. ക്രിയ
    2. ഹൃദയത്തുടിപ്പ്
    3. നാഡിയടി
    4. നാഡിത്തുടിപ്പ്
    5. നാഡിസ്പന്ദനംപയറുവർഗ്ഗത്തിൽപ്പെട്ട ചെടികൾ
    6. അവയുടെ വിത്തുകൾ
    7. ഒരിനം പരിപ്പ്
    1. നാമം
    2. സ്ഫുരണം
    3. നാഡീസ്പന്ദനം
    4. മിടിയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക