- 
                    Pumping♪ പമ്പിങ്- നാമം
- 
                                പമ്പുചെയ്യൽ
 
- 
                    Pump barrel♪ പമ്പ് ബാറൽ- നാമം
- 
                                ഉത്തോലനയന്ത്രത്തിലെ കുഴൽ
 
- 
                    Pump priming♪ പമ്പ് പ്രൈമിങ്- നാമം
- 
                                എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കുവേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
- 
                                എന്തെങ്കിലും ബിസിനസ്സിൻറെയോ വ്യവസായത്തിൻറെയോ വളർച്ചയ്ക്കു വേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
 
- 
                    Water pump♪ വോറ്റർ പമ്പ്- നാമം
- 
                                നീർപമ്പ്
- 
                                വെള്ളമടിക്കുന്ന പമ്പ്
 
- 
                    Air-pump- നാമം
- 
                                കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴൽ
- 
                                കാറ്റടിക്കുന്ന പമ്പ്
- 
                                കാറ്റുപമ്പ്
- 
                                കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
- 
                                കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പന്പ്)
- 
                                വായുബഹിഷ്ക്കാരി
 
- 
                    Sand-pump- നാമം
- 
                                പാറതുരപ്പൻ
 
- 
                    Stomach-pump- നാമം
- 
                                ആമാശയവസ്തിക്കുള്ള ഉപകരണം
 
- 
                    Suction pump♪ സക്ഷൻ പമ്പ്- നാമം
- 
                                ജലരോഹകയന്ത്രം
- 
                                വെള്ളം വലിച്ചെടുക്കുന്ന പമ്പ്
 
- 
                    Pump♪ പമ്പ്- നാമം
- 
                                ജനാരോഹകയന്ത്രം
- 
                                പമ്പ്
- 
                                വാതകസമ്മർദ്ദിനി
- 
                                നീർ തൂവുന്ന തുരുത്തി
- 
                                ചപ്പാത്ത്
- 
                                പന്പ്
- 
                                ഒരിനം കട്ടികുറഞ്ഞ ചെരുപ്പ്
 - ക്രിയ
- 
                                പമ്പടിക്കുക
- 
                                പമ്പു പ്രവർത്തിപ്പിക്കുക
- 
                                അടിച്ചു കയറ്റുക
- 
                                വെള്ളം വലിക്കുക
- 
                                വെള്ളം വലിക്കുന്ന യന്ത്രം
- 
                                ജലം പായിക്കുന്ന യന്ത്രംനേർമച്ചെരിപ്പ്