1. Punch

    ♪ പൻച്
    1. -
    2. ഇടിക്കുക
    3. കുത്തുക
    4. തുളയ്ക്കുക
    1. നാമം
    2. വിദൂഷകൻ
    3. ഇടി
    4. സൂചി
    5. വേധനി
    6. ഒരിനം മദ്യം
    7. കുത്തുകോൽ
    8. തുരപ്പൻ
    9. കുത്തിത്തുളയ്ക്കുന്ന യന്ത്രം
    10. പഞ്ചദ്രവ്യാത്മക മദ്യം
    11. പഞ്ചദ്രവ്യാത്മകമദ്യം
    1. ക്രിയ
    2. പ്രഹരിക്കുക
    3. ദ്വാരമുണ്ടാക്കുക
    4. മുഷ്ടികൊണ്ട് ഇടിക്കുക
    5. ഹൃദ്യമാക്കുക
    6. തുളയിടുക
  2. Punch-up

    1. നാമം
    2. അടിപിടി
  3. Zone punch

    ♪ സോൻ പൻച്
    1. നാമം
    2. പഞ്ച് കാർഡിന്റെ മുകളിലത്തെ മൂന്നു വരികളിലുള്ള ദ്വാരം
  4. Punch bowl

    ♪ പൻച് ബോൽ
    1. നാമം
    2. മദ്യപാനത്തളിക
    3. മധുചഷകം
  5. Punch card

    ♪ പൻച് കാർഡ്
    1. നാമം
    2. രഹസ്യഭാഷയനുസരിച്ച് ദ്വാരങ്ങളിട്ടിട്ടുള്ള കാർഡ്
  6. Punch-drunk

    1. വിശേഷണം
    2. ഇടികൊണ്ട് അവശനായ
    3. പ്രഹരത്താൽ ബോധമില്ലാതായ
    1. നാമം
    2. കാലുറയ്ക്കാതെ പതറുന്ന
  7. Without punch

    ♪ വിതൗറ്റ് പൻച്
    1. വിശേഷണം
    2. കരുത്തില്ലാത്ത
    3. ഊറ്റമില്ലാത്ത
  8. Read punch unit

    ♪ റെഡ് പൻച് യൂനറ്റ്
    1. നാമം
    2. പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ൻ ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
  9. Pack a hard punch

    1. ക്രിയ
    2. ശക്തമായി അടിക്കുക
  10. Pull ones punches

    ♪ പുൽ വൻസ് പൻചിസ്
    1. ക്രിയ
    2. മുഷ്ടിപ്രഹരം തടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക