-
Punctuate
♪ പങ്ക്ചൂേറ്റ്- ക്രിയ
-
അടയാളപ്പെടുത്തുക
-
ഊന്നിപ്പറയുക
-
വിരാമചിഹ്നമിടുക
-
പ്രസംഗിക്കുന്നതിനിടയിൽ ഇടയ്ക്കിടെ നിർത്തുക
-
പ്രസംഗിക്കുകന്നതിനടയിൽ ഇടയ്ക്കിടെ നിർത്തുക
-
ചിഹ്നമിടുക
-
വിരാമചിഹ്നം തുടങ്ങിയ ചിഹ്നങ്ങളിടുക
-
Punctuation mark
♪ പങ്ക്ചൂേഷൻ മാർക്- നാമം
-
വാക്യത്തിലെ ; : എന്നീചിഹ്നങ്ങൾ
-
Punctuation
♪ പങ്ക്ചൂേഷൻ- നാമം
-
ചിഹ്നം
-
വിരാമചിഹ്നം
- ക്രിയ
-
ചിഹ്നമിടുക
- -
-
നിർത്തടയാളമിടൽ
- നാമം
-
നിർത്താനുള്ള അടയാളം
-
വിരാമചിഹ്നം തുടങ്ങിയ ചിഹ്നങ്ങൾ