1. Purchased

    ♪ പർചസ്റ്റ്
    1. -
    2. വിലക്ക് വാങ്ങിയ
  2. Hire purchase

    ♪ ഹൈർ പർചസ്
    1. നാമം
    2. വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സമ്പ്രദായം
    3. വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സന്പ്രദായം
  3. Purchased person

    ♪ പർചസ്റ്റ് പർസൻ
    1. നാമം
    2. വാങ്ങപ്പെട്ടവൻ
  4. Purchasable

    1. വിശേഷണം
    2. വിലയ്ക്കു വാങ്ങാവുന്ന
  5. Purchase

    ♪ പർചസ്
    1. -
    2. കിട്ടുക
    3. നേടുക
    4. വാങ്ങുക
    5. സമ്പാദിക്കുക
    1. നാമം
    2. യന്ത്രത്തിന്റെ ഉത്തോലനസാമർത്ഥ്യം
    3. ഭൂമിയിൽ നിന്നുള്ള ആദായം
    4. വിലയ്ക്കു വാങ്ങൽ
    5. വിലയ്ക്കു വാങ്ങിയ ദ്രവ്യം
    6. വിലയ്ക്കു വാങ്ങിയ സ്വത്ത്
    1. ക്രിയ
    2. വിലയ്ക്കുവാങ്ങുക
    3. സ്വന്തം പ്രയത്നം കൊണ്ടു ജയം നേടുക
    4. കഠിനാദ്ധ്വാനത്തിലൂടെ നേടുക
  6. Purchaser

    ♪ പർചസർ
    1. നാമം
    2. വിലയ്ക്കുവാങ്ങുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക