1. Purchaser

    ♪ പർചസർ
    1. നാമം
    2. വിലയ്ക്കുവാങ്ങുന്നവൻ
  2. Hire purchase

    ♪ ഹൈർ പർചസ്
    1. നാമം
    2. വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സമ്പ്രദായം
    3. വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സന്പ്രദായം
  3. Purchased person

    ♪ പർചസ്റ്റ് പർസൻ
    1. നാമം
    2. വാങ്ങപ്പെട്ടവൻ
  4. Purchasable

    1. വിശേഷണം
    2. വിലയ്ക്കു വാങ്ങാവുന്ന
  5. Purchase

    ♪ പർചസ്
    1. -
    2. കിട്ടുക
    3. നേടുക
    1. ക്രിയ
    2. വിലയ്ക്കുവാങ്ങുക
    3. സ്വന്തം പ്രയത്നം കൊണ്ടു ജയം നേടുക
    1. നാമം
    2. യന്ത്രത്തിന്റെ ഉത്തോലനസാമർത്ഥ്യം
    1. ക്രിയ
    2. കഠിനാദ്ധ്വാനത്തിലൂടെ നേടുക
    1. നാമം
    2. ഭൂമിയിൽ നിന്നുള്ള ആദായം
    1. -
    2. വാങ്ങുക
    3. സമ്പാദിക്കുക
    1. നാമം
    2. വിലയ്ക്കു വാങ്ങൽ
    3. വിലയ്ക്കു വാങ്ങിയ ദ്രവ്യം
    4. വിലയ്ക്കു വാങ്ങിയ സ്വത്ത്
  6. Purchased

    ♪ പർചസ്റ്റ്
    1. -
    2. വിലക്ക് വാങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക