-
Purged out
♪ പർജ്ഡ് ഔറ്റ്- വിശേഷണം
-
പുറന്തള്ളപ്പെട്ട
-
Purging out sin
♪ പർജിങ് ഔറ്റ് സിൻ- വിശേഷണം
-
പാപനാശകമായ
-
To purge
♪ റ്റൂ പർജ്- ക്രിയ
-
ഉച്ചാടനം ചെയ്യുക
-
Purge
♪ പർജ്- ക്രിയ
-
ശുദ്ധമാക്കുക
-
വയറിളക്കുക
- നാമം
-
വിരേചനം
- ക്രിയ
-
ശാരീരികമോ മാനസികമോ ആയി ശുദ്ധീകരിക്കുക
-
താൻചെയ്ത അപരാധം തുടച്ചു നീക്കുക
-
വിമലീകരിക്കുക
-
രാഷ്ട്രീയപാർട്ടിയിലെ അനഭിലഷണീയ വ്യക്തികളെ നീക്കം ചെയ്യുക
-
നിർമ്മാർജ്ജനം ചെയ്യുക
-
ശുദ്ധമാക്കൽ
-
കുറ്റമില്ലെന്നു തീർച്ചപ്പെടുത്തുക
-
Purging
♪ പർജിങ്- ക്രിയ
-
ശുദ്ധീകരിക്കുക
-
വയറിളക്കൽ
-
ഒഴിപ്പിക്കൽ
- നാമം
-
ഇളക്കിക്കളയൽ