1. Purging

    ♪ പർജിങ്
    1. നാമം
    2. ഇളക്കിക്കളയൽ
    1. ക്രിയ
    2. ശുദ്ധീകരിക്കുക
    3. വയറിളക്കൽ
    4. ഒഴിപ്പിക്കൽ
  2. Purged out

    ♪ പർജ്ഡ് ഔറ്റ്
    1. വിശേഷണം
    2. പുറന്തള്ളപ്പെട്ട
  3. Purging out sin

    ♪ പർജിങ് ഔറ്റ് സിൻ
    1. വിശേഷണം
    2. പാപനാശകമായ
  4. To purge

    ♪ റ്റൂ പർജ്
    1. ക്രിയ
    2. ഉച്ചാടനം ചെയ്യുക
  5. Purge

    ♪ പർജ്
    1. നാമം
    2. വിരേചനം
    1. ക്രിയ
    2. ശുദ്ധമാക്കുക
    3. വയറിളക്കുക
    4. ശാരീരികമോ മാനസികമോ ആയി ശുദ്ധീകരിക്കുക
    5. താൻചെയ്ത അപരാധം തുടച്ചു നീക്കുക
    6. വിമലീകരിക്കുക
    7. രാഷ്ട്രീയപാർട്ടിയിലെ അനഭിലഷണീയ വ്യക്തികളെ നീക്കം ചെയ്യുക
    8. നിർമ്മാർജ്ജനം ചെയ്യുക
    9. ശുദ്ധമാക്കൽ
    10. കുറ്റമില്ലെന്നു തീർച്ചപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക