1. Puritanical

    ♪ പ്യുററ്റാനികൽ
    1. വിശേഷണം
    2. പൂജാപുരോഹിത വിരുദ്ധനായ
  2. Conservative puritanism

    ♪ കൻസർവറ്റിവ് പ്യുററ്റനിസമ്
    1. നാമം
    2. യഥാസ്ഥിതിക ധാർമിക ബോധം
  3. Puritan

    ♪ പ്യുററ്റൻ
    1. നാമം
    2. അതിരൂക്ഷ ധാർമ്മികമതാചാരങ്ങളുള്ളവൻ
    3. നിഷ്ഠാഭ്രാന്തൻ
    4. പ്യൂരിറ്റൻ സഭാംഗം
    5. പൂജാപുരോഹിത വിരുദ്ധൻ
    6. ക്രൈസ്തവ നവോത്ഥാന സഭാവിഭാഗത്തിലെ അംഗം
    7. നീതിന്യായമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക