-
Purportedly
- വിശേഷണം
-
ഒരു സംഗതി അങ്ങനെയാണെന്ന് തോന്നിപ്പിക്കും അല്ലെങ്ങിൽ വിശ്വസിപ്പിക്കും വിധം
-
Purport
♪ പർപോർറ്റ്- നാമം
-
അർത്ഥം
-
സാരം
-
പൊരുൾ
-
വാഗ്പ്രയോഗത്തിന്റെയും മറ്റും ഉദ്ദേശ്യം
- ക്രിയ
-
അഭിപ്രായപ്പെടുക
-
സൂചിപ്പിക്കുക
-
ഉദ്ദേശിക്കുക
-
ദ്യോതിപ്പിക്കുക
-
വിവക്ഷിക്കുക
-
വിചാരിക്കുക