1. multi purpose policy

    ♪ മൾട്ടി പർപ്പസ് പോളിസി
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധോദ്ദേശ്യപദ്ധതി
  2. set purpose

    ♪ സെറ്റ് പർപ്പസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയം
  3. cross purpose

    ♪ ക്രോസ് പർപ്പസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതോദ്ദേശ്യം
  4. purpose in view

    ♪ പർപ്പസ് ഇൻ വ്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്ദേശ്യമുണ്ടായിരിക്കുക
    3. നിശ്ചയിക്കുക
    4. കരുതുക
    5. ലക്ഷ്യമാക്കുക
  5. on purpose

    ♪ ഓൺ പർപ്പസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ, കരുതിക്കൂട്ടി
  6. purposely

    ♪ പർപ്പസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനഃപൂർവ്വം, പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ
  7. purpose

    ♪ പർപ്പസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ദേശ്യം, ലക്ഷ്യം, അവബോധകം, കാര്യം, ഹേതു
    3. ഉദ്ദേശ്യം, ഇംഗിതം, ലക്ഷ്യം, കാരണം, ഉന്നം
    4. പ്രയോജനം, മേന്മ, തല്ലജം, ഗുണം, ആനുകൂല്യം
    5. ധർമ്മം, വൃത്തികർമ്മം, ഭാഗം, ഉപയോഗം
    6. നിശ്ചയം, തീരുമാനം, സ്ഥിരനിശ്ചയം, ഉറച്ചതീരുമാനം, ദൃഢനിശ്ചയം
    1. verb (ക്രിയ)
    2. ഉദ്ദേശ്യമുണ്ടായിരിക്കുക, വിചാരിക്കുക, ഉന്നുക, നിനയ്ക്കുക, ലക്ഷ്യമുണ്ടായിരിക്കുക
  8. purposeful

    ♪ പർപ്പസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോദ്ദേശ്യമായ, പ്രയോജനാപേക്ഷാപൂർവ്വകമായ, ദൃഢനിശ്ചയമുള്ള, ലക്ഷ്യവേദി, ലക്ഷ്യബോധമുള്ള
  9. to all intents and purposes

    ♪ ടു ഓൾ ഇന്റന്റ്സ് ആൻഡ് പർപ്പസസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
  10. purposefully

    ♪ പർപ്പസ്ഫുൾലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തിരക്കിട്ട്, ഊർജ്ജസ്വലമായി, സോത്സാഹം, ഊർജ്ജിതമായി, ഉന്മേഷത്തോടെ
    3. കരുതിക്കൂട്ടി, മനഃപൂർവ്വം, വിചാരപൂർവ്വകമായി, മനഃപൂർവ്വമായി, വേണമെന്നുവച്ച്
    1. idiom (ശൈലി)
    2. ആത്മർത്ഥതയോടെ, വ്യഗ്രതയോടെ, സോദ്ദേശ്യമായി, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടുകൂടി, അത്യാസക്തമായി
    1. phrase (പ്രയോഗം)
    2. കല്പിച്ചുകൂട്ടി, കരുതിക്കൂട്ടി, മനഃപൂർവ്വം, വേണമെന്നുവച്ച്, ലക്ഷ്യം വച്ച്. വിചാരപൂർവ്വകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക