1. Push

    ♪ പുഷ്
    1. -
    2. നീക്കിവയ്ക്കുക
    3. അമുക്കുകഉന്തൽ
    4. വൻ സൈനികാക്രമണം
    1. നാമം
    2. അവസരം
    3. യത്നം
    4. അതിക്രമം
    5. സാഹസം
    6. ആഘാതം
    7. തള്ൾ
    8. തള്ളൽ
    9. ദൃഢനിശ്ചയം
    10. കമാനത്തിന്റെയും മറ്റും നിരന്തരം സമ്മർദ്ദം
    11. സൈനിക മുന്നേറ്റം
    1. ക്രിയ
    2. തുരത്തുക
    3. ഇടിക്കുക
    4. നിർബന്ധിക്കുക
    5. ഞെരുക്കുക
    6. തള്ളുക
    7. വ്യാപൃതനാകുക
    8. ഉന്തിവിടുക
    9. ഉന്തുക
    10. ശക്തിയായി പ്രരിപ്പിക്കുക
    11. തള്ളിക്കൊണ്ടുപോകുക
    12. പിടിച്ചു താഴ്ത്തുക
    13. പിടിച്ചു തള്ളുക
    14. കൈകടന്നു പ്രവർത്തിക്കുക
    15. പരിഭ്രമിക്കുക
    16. വല്ലാതെ വിഷമിപ്പിക്കുക
    17. നിയമവിരുദ്ധമായി വിൽക്കുക
  2. Push on

    ♪ പുഷ് ആൻ
    1. ക്രിയ
    2. മുമ്പോട്ടു പോകാൻ ഉത്തേജനം കൊടുക്കുക
  3. Pushing

    ♪ പുഷിങ്
    1. നാമം
    2. സ്വന്തം ഉന്നമനത്തിനായി അമിതമായും തീവ്രമായും യത്നിക്കുനന
  4. Push off

    ♪ പുഷ് ഓഫ്
    1. ക്രിയ
    2. സ്ഥലം വിടുക
  5. Push along

    ♪ പുഷ് അലോങ്
    1. ക്രിയ
    2. പുറപ്പെട്ടുപോകുക
  6. Push aside

    ♪ പുഷ് അസൈഡ്
    1. ക്രിയ
    2. അരികിലേക്ക് തള്ളിമാറ്റുക
  7. Push-upward

    1. ക്രിയ
    2. ഉയർത്തുക
    3. ഉന്നതിപ്പെടുത്തുക
  8. Pen-pushing

    1. നാമം
    2. ക്ളാർക്കുജോലി
  9. Push around

    ♪ പുഷ് എറൗൻഡ്
    1. ക്രിയ
    2. ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക
    3. അവജ്ഞാപൂർവ്വം പെരുമാറുക
  10. Pushing out

    ♪ പുഷിങ് ഔറ്റ്
    1. -
    2. പുറത്തേക്ക് തള്ളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക