1. Put

    ♪ പുറ്റ്
    1. ക്രിയ
    2. വ്യക്തമാക്കുക
    3. ചുമതലപ്പെടുത്തുക
    4. നിർബന്ധിക്കുക
    5. വ്യാപരിക്കുക
    1. -
    2. നിയമിക്കുക
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. നിക്ഷേപിക്കുക
    4. ഉയർത്തുക
    5. സ്ഥാപിക്കുക
    1. നാമം
    2. തള്ൾ
    1. ക്രിയ
    2. ഇടുക
    3. ആക്കുക
    4. കുറിച്ചു വയ്ക്കുക
    1. -
    2. ഒഴിഞ്ഞുമാറൽ
    1. ക്രിയ
    2. എഴുതിവയ്ക്കുക
    3. നിർദ്ദിഷ്ട ബന്ധത്തിലോ അവസ്ഥയിലോ ആക്കുക
    4. പ്രത്യേക രീതിയിൽ ഏർപ്പെടുത്തുക
    5. ഒരു ഡാറ്റയിലെ റെക്കോർഡ്സ് ഔട്ട്പുട്ട ഫയലിലേക്ക് മാറ്റുക
    6. അവസ്ഥാന്തരം വരുത്തുക
    7. വയ്ക്കുക
  2. Put by

    ♪ പുറ്റ് ബൈ
    1. ക്രിയ
    2. പണം ചേർത്തുവയ്ക്കുക
  3. Put on

    ♪ പുറ്റ് ആൻ
    1. നാമം
    2. വഞ്ചന
    1. ക്രിയ
    2. മൂടുക
    3. ചുറ്റുക
    4. പറ്റിക്കുക
    5. ധരിക്കുക
    6. വ്യാപരിക്കുക
    7. ആവരണം ചെയ്യുക
    8. ചുമത്തുക
    9. കബളിപ്പിക്കുക
    10. പ്രവർത്തിപ്പിക്കുക
    11. പന്തയം വയ്ക്കുക
    12. ഇരയാക്കുക
    13. മുന്നേതിലും മാംസളശരീരനായിത്തീരുക
    14. കൂടുതലിടുക
    15. ദുഷ്പ്രരണ ചെലുത്തുക
    16. അനുബന്ധമായി ചേർക്കുക
    17. പണയത്തിലാക്കുക
    18. വിലവർദ്ധിപ്പിക്കുക
    19. വേഗത വർദ്ധിപ്പിക്കുക
    20. വൈദ്യുതവിളക്ക് കത്തിക്കുക
  4. Put up

    ♪ പുറ്റ് അപ്
    1. ക്രിയ
    2. പ്രദർശിപ്പിക്കുക
    3. താമസിക്കുക
    4. വെളിപ്പെടുക
    5. സജ്ജീകരിക്കുക
    1. വിശേഷണം
    2. വ്യാജനിർമ്മിതമായ
    1. ക്രിയ
    2. ഹാജരാക്കുക
    3. താമസസൗകര്യം നൽകുക
    4. നിരത്തിവയ്ക്കുക
  5. Put in

    ♪ പുറ്റ് ഇൻ
    1. ക്രിയ
    2. അവകാശവാദം പുറപ്പെടുവിക്കുക
    3. ഇടപെടുക
    4. ഉദ്യോഗത്തിൽ പ്രവേശിപ്പിക്കുക
    5. രേഖ സമർപ്പിക്കുക
    6. സ്ഥാനാർത്ഥിയായിരിക്കുക
    7. ജോലിക്ക് അപേക്ഷകനായിരിക്കുക
  6. Put rim

    ♪ പുറ്റ് റിമ്
    1. ക്രിയ
    2. വിളുമ്പു വയ്ക്കുക
  7. Putting

    ♪ പറ്റിങ്
    1. ക്രിയ
    2. മാറ്റിവെക്കൽ
  8. Put out

    ♪ പുറ്റ് ഔറ്റ്
    1. ക്രിയ
    2. കെടുത്തുക
  9. Put off

    ♪ പുറ്റ് ഓഫ്
    1. ക്രിയ
    2. പരിഭ്രമിപ്പിക്കുക
    3. തടയുക
    4. നീട്ടി വയ്ക്കുക
    5. മനോവിഷമം വരുത്തുക
    6. ആളെ ഒഴിവാക്കുക
    7. ചെയ്യാതിരിക്കാൻ പ്രരിപ്പിക്കുക
  10. Put down

    ♪ പുറ്റ് ഡൗൻ
    1. ക്രിയ
    2. കുറിച്ചുവയ്ക്കുക
    3. ബലം പ്രയോഗിച്ചോ അധികാരമുപയോഗിച്ചോ അടിച്ചമർത്തുക
    4. വേരിറങ്ങുക
    5. വാഹനത്തിൽ നിന്നും മറ്റും ഇറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക