-
Put down ones foot
♪ പുറ്റ് ഡൗൻ വൻസ് ഫുറ്റ്- ക്രിയ
-
ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുക
-
Put ones best foot forward
♪ പുറ്റ് വൻസ് ബെസ്റ്റ് ഫുറ്റ് ഫോർവർഡ്- ക്രിയ
-
ആവതും വേഗം നടക്കുക
-
Put ones foot in it
♪ പുറ്റ് വൻസ് ഫുറ്റ് ഇൻ ഇറ്റ്- ക്രിയ
-
നയരഹിതമായി പ്രവർത്തിക്കുക
-
അബദ്ധം പ്രവർത്തിക്കുക