- verb (ക്രിയ)
സമർപ്പിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക, നിവേദിക്കുക, മുന്നോട്ടുവയ്ക്കുക
- verb (ക്രിയ)
- noun (നാമം)
മുന്നോട്ടുവയ്ക്കൽ, അവതിരിപ്പിക്കൽ, പരിഗണനയ്ക്കു സമപ്പിയ്ക്കൽ, നിർദ്ദേശിക്കൽ, വിവാഹം ആലോചിക്കൽ
- phrasal verb (പ്രയോഗം)
ഉന്നയിക്കുക, വെളിപ്പെടുത്തുക, അവതരിപ്പിക്കുക, പ്രഖ്യാപിക്കുക, പ്രതിപാദിക്കുക
ഉണ്ടാക്കുക, നിർമ്മിക്കുക, ഉൽപ്പാദിപ്പിക്കുക, ആവിഷ്കരിക്കുക, വാദിക്കുക
ഉന്നയിക്കുക, സൂചിപ്പിക്കുക, നിർദ്ദേശിക്കുക, പരാമർശിക്കുക, വ്യഞ്ജിപ്പിക്കുക
ആശയങ്ങളും വസ്തുതകളും ക്രമമായി അവതരിപ്പിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, പ്രതിപാദിക്കുക, വിസ്തരിച്ചു പറയുക
- verb (ക്രിയ)
സന്നദ്ധമാകുക, അർപ്പിക്കുക, നല്കുക, വച്ചുനീട്ടുക, ഏറ്റെടുക്കാമെന്നു പറയുക
തത്ത്വം വിശദീകരിക്കുക, വ്യഖ്യാനിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക
ഊഹാപോഹം നടത്തുക, ദെെവാധീനം പരീക്ഷിക്കുക, സാഹസികമായി പ്രവർത്തിക്കുക, സ്വയം മുന്നോട്ടുവരുക, തുനിഞ്ഞിറങ്ങുക
ഉദാഹരിക്കുക, എടുത്തുകാണിക്കുക, ദൃഷ്ടാന്തമായി എടുത്തുപറയുക, ഉദ്ധരിക്കുക, പറയുക
വാദപ്രതിവാദത്തിനു വിഷയമാക്കുക, ഉന്നയിക്കുക, വിഷയത്തെപ്പറ്റി സംസാരിക്കാനാരംഭിക്കുക, സൂചിപ്പിക്കുക, ഉയർത്തുക
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക