-
Put on
♪ പുറ്റ് ആൻ- നാമം
-
വഞ്ചന
- ക്രിയ
-
മൂടുക
-
ചുറ്റുക
-
പറ്റിക്കുക
-
ധരിക്കുക
-
വ്യാപരിക്കുക
-
ആവരണം ചെയ്യുക
-
ചുമത്തുക
-
കബളിപ്പിക്കുക
-
പ്രവർത്തിപ്പിക്കുക
-
പന്തയം വയ്ക്കുക
-
ഇരയാക്കുക
-
മുന്നേതിലും മാംസളശരീരനായിത്തീരുക
-
കൂടുതലിടുക
-
ദുഷ്പ്രരണ ചെലുത്തുക
-
അനുബന്ധമായി ചേർക്കുക
-
പണയത്തിലാക്കുക
-
വിലവർദ്ധിപ്പിക്കുക
-
വേഗത വർദ്ധിപ്പിക്കുക
-
വൈദ്യുതവിളക്ക് കത്തിക്കുക
-
Out put unit
♪ ഔറ്റ് പുറ്റ് യൂനറ്റ്- -
-
ഔട്ട്പുട്ട് ലഭ്യമാക്കുന്ന യൂണിറ്റ്
-
Put an end to
♪ പുറ്റ് ആൻ എൻഡ് റ്റൂ- ക്രിയ
-
അവസാനിപ്പിക്കുക
-
നശിപ്പിക്കുക
-
ഇല്ലായ്മചെയ്യുക
-
Put a bold face on
- ക്രിയ
-
പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
-
Put a figure on
- ക്രിയ
-
വിലയിടുക
-
Put a lot of effort
- ക്രിയ
-
കഠിനമായി പരിശ്രമിക്കുക
-
Put a new face on
- ക്രിയ
-
പുതിയ ഭാവം നൽകുക
-
ബാഹ്യഭാവം മാറ്റുക
-
Put a person in the wrong
- ക്രിയ
-
ചെയ്ത തെറ്റ് ബോദ്ധ്യപ്പെടുത്തുക
-
Put a slight upon
- ക്രിയ
-
ധിക്കരിക്കുക
-
Put a spoke in the wheel
- ക്രിയ
-
തടസ്സപ്പെടുത്തുക