അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
put the finishing touches on
♪ പുട്ട് ദ ഫിനിഷിംഗ് ടച്ചസ് ഓൺ
src:crowd
verb (ക്രിയ)
അവസാന മിനുക്കുപണികൾ നടത്തുക
put the finishing touches to
♪ പുട്ട് ദ ഫിനിഷിംഗ് ടച്ച്ഇസ് ടു,പുട്ട് ദ ഫിനിഷിംഗ് ടച്ചസ് ടു
src:ekkurup
verb (ക്രിയ)
അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
മകുടം ചാർത്തുക, മുടി ചൂടിക്കുക, പരകോടിയിലെത്തുക, തൃപ്തികരമായി പൂർത്തിയാക്കുക, സഫലതയിലെത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക