1. Put through

    ♪ പുറ്റ് ത്രൂ
    1. ക്രിയ
    2. വിലപ്നയ്ക്കോ മത്സരത്തിനോ ആയി ഓഫർ ചെയ്യുക
    3. ലോഡ്ജറായി താമസിപ്പിക്കുക
    4. ടെലഫോൺ വഴി മറ്റൊരാളുമായി ബന്ധപ്പെടുത്തി കൊടുക്കുക
    5. താമസിക്കാൻ ഇടം കൊടുക്കുക
  2. Out put unit

    ♪ ഔറ്റ് പുറ്റ് യൂനറ്റ്
    1. -
    2. ഔട്ട്പുട്ട് ലഭ്യമാക്കുന്ന യൂണിറ്റ്
  3. Put an end to

    ♪ പുറ്റ് ആൻ എൻഡ് റ്റൂ
    1. ക്രിയ
    2. അവസാനിപ്പിക്കുക
    3. നശിപ്പിക്കുക
    4. ഇല്ലായ്മചെയ്യുക
  4. Put a bold face on

    1. ക്രിയ
    2. പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
  5. Put a figure on

    1. ക്രിയ
    2. വിലയിടുക
  6. Put a lot of effort

    1. ക്രിയ
    2. കഠിനമായി പരിശ്രമിക്കുക
  7. Put a new face on

    1. ക്രിയ
    2. പുതിയ ഭാവം നൽകുക
    3. ബാഹ്യഭാവം മാറ്റുക
  8. Put a person in the wrong

    1. ക്രിയ
    2. ചെയ്ത തെറ്റ് ബോദ്ധ്യപ്പെടുത്തുക
  9. Put a slight upon

    1. ക്രിയ
    2. ധിക്കരിക്കുക
  10. Put a spoke in the wheel

    1. ക്രിയ
    2. തടസ്സപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക