-
Qualified
♪ ക്വാലഫൈഡ്- വിശേഷണം
-
അർഹതയുള്ള
-
യോഗ്യമായ
-
സോപാധികമായ
-
തക്കയോഗ്യതയുള്ള
- -
-
യോഗ്യത നേടിയ
- വിശേഷണം
-
യോഗ്യതതെളിയിച്ച
-
യോഗ്യതനേടിയ
-
പര്യാപ്തമായ
-
Qualify for
♪ ക്വാലഫൈ ഫോർ- ക്രിയ
-
യോഗ്യത നേടുക
-
Qualify one
♪ ക്വാലഫൈ വൻ- ക്രിയ
-
ഒരാളെ യോഗ്യനായി കണക്കാക്കുക
-
Qualified person
♪ ക്വാലഫൈഡ് പർസൻ- നാമം
-
യോഗ്യതയുള്ളവൻ
-
Qualify
♪ ക്വാലഫൈ- ക്രിയ
-
വിശേഷിപ്പിക്കുക
-
നിയന്ത്രിക്കുക
-
അധികാരപ്പെടുത്തുക
-
യോഗ്യമാക്കുക
-
മയപ്പെടുത്തുക
-
തക്കതാക്കുക
-
യോഗ്യതനേടുക
-
പരിശീലനമോ പഠനമോ പൂർത്തീകരിച്ച് ഉദ്യോഗം നേടുന്നതിനു യോഗ്യത സമ്പാദിക്കുക
-
Qualifier
♪ ക്വാലഫൈർ- നാമം
-
വിശേഷണപദം
-
കായികമത്സരത്തിലെ വിജയി
-
കായികമത്സരത്തിലെ യോഗ്യതാതവണ
-
Qualifying
♪ ക്വാലഫൈിങ്- വിശേഷണം
-
വിശേഷിപ്പിക്കുന്ന