-
Qualitatively
♪ ക്വാലറ്റേറ്റിവ്ലി- ക്രിയാവിശേഷണം
-
ഗുണപരമായി
-
ഗുണാത്മകമായി
-
Qualitative
♪ ക്വാലറ്റേറ്റിവ്- വിശേഷണം
-
ഗുണസംബന്ധിയായ
-
പദാർത്ഥങ്ങളുടെ പരിമാണത്തെ കണക്കിലെടുക്കാതെ ഗുണത്തെ മാത്രം കണക്കിലെടുക്കുന്ന
-
ഗുണാത്മകമായ
-
ഗുണപരമായ