1. Quality

    ♪ ക്വാലറ്റി
    1. വിശേഷണം
    2. ഗുണനിലവാരസംബന്ധിയായ
    3. സഹജസ്വഭാവം
    1. നാമം
    2. തരം
    3. വിധം
    4. ഭാവം
    5. ഇനം
    6. ഗുണം
    7. യോഗ്യത
    8. വിശേഷണം
    9. ഉൽകൃഷ്ടത
    10. ലക്ഷണം
    11. നേട്ടം
    12. പ്രകാരം
    13. നിലവാരം
    14. സിദ്ധി
    15. സത്വം
    16. ധാർമികമോ ആസ്വാദനപരമോ ആയ ഉയർന്നനില
    17. ആപേക്ഷിക സ്വാഭാവം
    18. വിശേഷത
    19. ധാർമ്മികഗുണം
    20. വൈശിഷ്ട്യത്തിന്റെ ഏറ്റക്കുറച്ചിൽ
    21. ഗുണനിലവാരം
    22. നൈസർഗിക സ്വഭാവം
    23. വ്യാപക വൈശിഷ്ട്യം
  2. Common qualities

    ♪ കാമൻ ക്വാലറ്റീസ്
    1. നാമം
    2. സമാനഗുണങ്ങൾ
  3. Give a test of ones quality

    1. ക്രിയ
    2. തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ൻ കാണിക്കുക
  4. Having good qualities

    ♪ ഹാവിങ് ഗുഡ് ക്വാലറ്റീസ്
    1. വിശേഷണം
    2. നല്ലഗുണങ്ങളുള്ള
  5. Inferior quality

    ♪ ഇൻഫിറീർ ക്വാലറ്റി
    1. -
    2. ഗുണംകുറഞ്ഞത്
  6. Innate quality

    ♪ ഇനേറ്റ് ക്വാലറ്റി
    1. നാമം
    2. ജന്മവാസന
  7. Martial qualities

    ♪ മാർഷൽ ക്വാലറ്റീസ്
    1. നാമം
    2. ക്ഷാത്രഗുണങ്ങൾ
  8. Negative quality

    ♪ നെഗറ്റിവ് ക്വാലറ്റി
    1. നാമം
    2. അഭാവം
    3. ദൂഷ്യം
    4. ദുസ്വഭാവം
  9. Vary in quality

    ♪ വെറി ഇൻ ക്വാലറ്റി
    1. ക്രിയ
    2. ഗുണനിലവാരത്തിൽ വ്യത്യസ്തതയുണ്ടായിരിക്കുക
  10. Base qualities

    ♪ ബേസ് ക്വാലറ്റീസ്
    1. നാമം
    2. നീചഗുണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക