-
Quantitative
♪ ക്വാൻറ്റിറ്റേറ്റിവ്- വിശേഷണം
-
അളവിനെ സംബന്ധിച്ച
-
പരിമാണസംബന്ധമായ
-
പാരിമാണികമായ
-
Quantitative easing
- നാമം
-
ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
-
Quantitatively
♪ ക്വാൻറ്റിറ്റേറ്റവ്ലി- വിശേഷണം
-
അളവിനെ സംബന്ധിക്കുന്നതായി