-
Quantum
♪ ക്വാൻറ്റമ്- നാമം
-
പരിമാണം
-
ഊർജ്ജമാത്ര
-
അനുപാതം
-
ഇഷ്ടാംശം
-
കൽപിതഭാഗം
-
കുറഞ്ഞപരിമാണം
-
സൂക്ഷ്മാംശം
-
Quantum leap
♪ ക്വാൻറ്റമ് ലീപ്- നാമം
-
നേട്ടം
-
മുന്നേറ്റം
-
വലിയ പരിവർത്തനം
-
Quantum theory
♪ ക്വാൻറ്റമ് തിറി- നാമം
-
ഊർജകണവാദം
-
ഇലക്ട്രാമാഗ്നറ്റിക് തരംഗങ്ങളുമായി ബന്ധപ്പെട്ട സുനിശ്ചിത ഊർജ്ജപരിമാണം
-
ഇലക്ട്രാമാഗ്നറ്റിക്
-
Quantum physics
- നാമം
-
കണികാ ഊർജ്ജതന്ത്രം
-
Quantum mechanics
- നാമം
-
കണികാതന്ത്രം
-
കണികാഭൗതികം
-
Quantum entanglement
- നാമം
-
പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം