-
Quarantine
♪ ക്വോറൻറ്റീൻ- നാമം
-
നിഷേധം
-
പകർച്ചവ്യാധിക്കാരുള്ള കപ്പൽ കരയുമായി ഇടപെടാതെ നിൽക്കാനുള്ള കാലം
-
ഗമനാഗമന പ്രതിബന്ധം
-
സംസർഗനിഷിദ്ധക്കപ്പൽ നിൽക്കേണ്ടുന്ന സ്ഥലം
- ക്രിയ
-
കപ്പൽസംസർഗ്ഗം നിഷേധിക്കുക
-
കപ്പൽ സംസർഗ്ഗം വിലക്കുക
- നാമം
-
പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം
-
മറ്റെവിടെ നിന്നെങ്കിലും എത്തിച്ചേർന്ന അല്ലെങ്കിൽ പകർച്ചവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധിക്ക് വിധേയരായ ആളുകളെയോ മൃഗങ്ങളെയോ സ്ഥാപിക്കുന്ന ഒരു സംസ്ഥാനം, കാലഘട്ടം അല്ലെങ്കിൽ ഒറ്റപ്പെടൽ സ്ഥലം.