1. Quarrel

    ♪ ക്വോറൽ
    1. നാമം
    2. കലാപം
    3. വിരോധം
    4. പരാതി
    5. കലഹം
    6. തർക്കം
    7. പിണക്കം
    8. വിവാദം
    9. അടിപിടി
    10. ലഹള
    11. ഇടച്ചിൽ
    12. സമരം
    1. ക്രിയ
    2. കലഹിക്കുക
    3. ഇടുക
    4. സ്പർദ്ധിക്കുക
    5. കലമ്പുക
    6. പിണങ്ങിപ്പിരിയുക
    7. വിരോധിക്കുക
    8. വഴക്കുണ്ടാക്കുക
  2. To quarrel

    ♪ റ്റൂ ക്വോറൽ
    1. ക്രിയ
    2. ലഹളകൂട്ടുക
  3. Quarrel-monger

    1. നാമം
    2. വഴക്കാളി
    3. കലഹപ്രിയൻ
  4. Feigned quarrel

    ♪ ഫേൻഡ് ക്വോറൽ
    1. നാമം
    2. കലഹനാട്യം
  5. Romantic quarrel

    ♪ റോമാൻറ്റിക് ക്വോറൽ
    1. നാമം
    2. പ്രണയകലഹം
  6. Pick quarrel with

    ♪ പിക് ക്വോറൽ വിത്
    1. ക്രിയ
    2. വെറുതെ വഴക്കുണ്ടാക്കുക
  7. Pick up a quarrel

    1. ക്രിയ
    2. അറിഞ്ഞുകൊണ്ട് വഴക്കുണ്ടാക്കുക
  8. Patch up a quarrel

    1. ക്രിയ
    2. സന്ധിയുണ്ടാക്കുക
  9. Internicine quarrel

    1. നാമം
    2. ആഭ്യന്തര വൈരാഗ്യം
    3. ആഭ്യന്തരകലഹം
  10. Quarrel with ones bread and butter

    ♪ ക്വോറൽ വിത് വൻസ് ബ്രെഡ് ആൻഡ് ബറ്റർ
    1. നാമം
    2. ഒരാളുടെ ജീവിതമാർഗം ഇല്ലാതാക്കുന്ന പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക