1. Quash

    ♪ ക്വോഷ്
    1. ക്രിയ
    2. അടിച്ചമർത്തുക
    3. അമർത്തുക
    4. പൊടിക്കുക
    5. ഛിന്നഭിന്നമാക്കുക
    6. നിരസിക്കുക
    7. ദുർബലപ്പെടുത്തുക
    8. റദ്ദാക്കുക
    9. റദ്ധാക്കുക
    10. ഒതുക്കുക
    11. വിലോപിക്കുക
    12. മേൽക്കോടതിയുടെ ഉത്തരവുപയോഗിച്ച് മറ്റൊരു വിധിതീർപ്പിനെ നിർവീര്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക