-
Queen
♪ ക്വീൻ- ക്രിയ
-
രാജ്ഞിയാക്കുക
- നാമം
-
രാജ്ഞി
-
സ്ത്രീരത്നം
-
റാണിച്ചീട്ട്
-
മക്ഷികസ്ത്രീ
-
ആരാധ്യസ്ത്രീ
-
റാണി
-
ചതുരംഗത്തിലെ റാണി എന്ന കരു
- ക്രിയ
-
ചതുരംഗത്തിൽ കാലാളിനെ റാണി ആക്കുക
-
രാജ്ഞിയായി അഭിഷേകം ചെയ്യുക
-
തന്പുരാട്ടി
-
രാജപത്നി
-
Queenly
- വിശേഷണം
-
രാജ്ഞിയെപ്പോലുള്ള
-
രാജ്ഞീസദൃശയായ
-
രാജ്ഞിയെപ്പോലുളള
-
രാജ്ഞി തുല്യ
-
രാജ്ഞീസദൃശ
-
Queen-bee
- നാമം
-
തേനീച്ച റാണി
-
തേനീച്ചറാണി
-
താൻപ്രമാണിത്തക്കാരി
-
Queen-like
- വിശേഷണം
-
രാജ്ഞിയെപ്പോലുള്ള
- -
-
പഴകിയ വാർത്ത പറയുന്നയാളോട് പറയുന്നത്
-
Queen over
♪ ക്വീൻ ഔവർ- ക്രിയ
-
വലിയ ആളായി നടിക്കുക
-
Queen hood
♪ ക്വീൻ ഹുഡ്- നാമം
-
രാജ്ഞിത്വം
-
Queen-post
- നാമം
-
കുത്തുകാൽ
-
Queen-mother
- നാമം
-
രാജമാതാവ്
-
Queens yellow
♪ ക്വീൻസ് യെലോ- നാമം
-
ഒരു മഞ്ഞച്ചായം
-
Queen-consort
- നാമം
-
പട്ടമഹിഷി