-
Queer
♪ ക്വിർ- വിശേഷണം
-
അസാധാരണമായ
-
വിചിത്രമായ
-
സംശയകരമായ
- നാമം
-
വൈചിത്യ്രം
- വിശേഷണം
-
തലചുറ്റുന്ന
-
അപൂർവ്വമായ
- നാമം
-
അപൂർവ്വത
- വിശേഷണം
-
മദ്യപിച്ച
- നാമം
-
വിശേഷത
-
വിചിത്രസ്വഭാവി
- വിശേഷണം
-
അസ്വസ്ഥനായ
-
പുരുഷനെപ്പറ്റി സ്വർഗ്ഗസംഭോഗ പ്രവണതയുള്ള
- -
-
അരക്കിറുക്കനായ
-
Queerly
- വിശേഷണം
-
അൽപം വിചിത്രമായി
-
വിചിത്രമായി
- ക്രിയാവിശേഷണം
-
പുതുമയായി
-
Queerness
- നാമം
-
വൈചിത്യ്രം
-
പുതുമ
- -
-
അപൂർവ്വത
- നാമം
-
വിചിത്രം
- വിശേഷണം
-
അസാധാരണ
- നാമം
-
അതിശയം
-
Queer fish
♪ ക്വിർ ഫിഷ്- നാമം
-
വിചിത്ര വ്യക്തി
-
അസാധാരണനായ മനുഷ്യൻ
-
In queer street
♪ ഇൻ ക്വിർ സ്ട്രീറ്റ്- ക്രിയാവിശേഷണം
-
വൈഷമ്യത്തിൽ