-
Quench
♪ ക്വെൻച്- ക്രിയ
-
നിയന്ത്രിക്കുക
-
ശമിപ്പിക്കുക
-
നശിപ്പിക്കുക
-
അടക്കുക
-
നിശ്ശബ്ദമാക്കുക
-
നിഗ്രഹിക്കുക
-
ശമനം വരുത്തുക
-
പൊലിക്കുക
-
തീകെടുത്തുക
-
തൃഷ്ണാനിവർത്തിവരുത്തുക
-
ദാഹം തീർക്കുക
-
തൃഷ്ണാനിവൃത്തി വരുത്തുക
-
ദാഹംതീർക്കുക
-
തീ കെടുത്തുക
-
ആവേശം കുറയ്ക്കുക
-
Quenching
♪ ക്വെൻചിങ്- നാമം
-
ശമനം
- ക്രിയ
-
അടക്കൽ
- നാമം
-
ദാഹം തീർക്കൽ
-
Quench thirst
♪ ക്വെൻച് തർസ്റ്റ്- ക്രിയ
-
ദാഹം ശമിപ്പിക്കുക