-
Query
♪ ക്വീറി- ക്രിയ
-
സംശയിക്കുക
- നാമം
-
സംശയം
-
വിചാരണ
- ക്രിയ
-
ചോദിക്കുക
- നാമം
-
ചോദ്യം
-
എന്ന അടയാളം
-
പൃച്ഛണം
-
പ്രശ്നചിഹ്നം
- ക്രിയ
-
ചോദ്യം ചോദിക്കുക
-
ചോദ്യചിഹ്നമിടുക
-
ചോദിച്ചറിയുക
- നാമം
-
സംഭാഷണ രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഒരു സെർവറിനോടോ ഡാറ്റാബേസിനോടോ നടത്തുന്ന അഭ്യർത്ഥന
-
Offensively inquisitive query
♪ അഫെൻസിവ്ലി ഇൻക്വിസിറ്റിവ് ക്വീറി- നാമം
-
മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം