-
Question
♪ ക്വെസ്ചൻ- ക്രിയ
-
ചോദ്യം ചെയ്യുക
- നാമം
-
സന്ദേഹം
-
സംശയം
-
കാര്യം
-
സംഗതി
- ക്രിയ
-
ചോദിക്കുക
- നാമം
-
ചോദ്യം
-
തർക്കവിഷയം
-
പരീക്ഷാപ്രശ്നം
-
പ്രശ്നവിഷയം
-
ചർച്ചാവിഷയം
- ക്രിയ
-
അമ്പേഷിക്കുക
-
Questions
♪ ക്വെസ്ചൻസ്- നാമം
-
ചോദ്യങ്ങൾ
-
Questioner
♪ ക്വെസ്ചനർ- നാമം
-
ജിജ്ഞാസു
-
ചോദ്യകർത്താവ്
-
ചോദ്യം ചെയ്യുന്നവൻ
-
Questioning
♪ ക്വെസ്ചനിങ്- വിശേഷണം
-
സംശയനീയമായ
-
ചോദ്യംചെയ്യത്തക്ക
-
സന്ദേഹപരമായ
- ക്രിയ
-
ചോദ്യംചെയ്യുക
-
Questionable
♪ ക്വെസ്ചനബൽ- വിശേഷണം
-
സംശയകരമായ
- -
-
തർക്കിക്കത്തക്ക
- വിശേഷണം
-
ആക്ഷേപകരമായ
-
ചോദ്യം ചെയ്യത്തക്ക
-
സന്ദേഹാസ്പദമായ
-
സംശയനീയമായ
-
സന്ദിഗ്ദ്ധമായ
- -
-
ചോദ്യംചെയ്യപ്പെടാവുന്ന
-
Questionably
- വിശേഷണം
-
സംശയകരമായി
- നാമം
-
സാശങ്കം
- വിശേഷണം
-
സന്ദിഗ്ദ്ധമായി
-
Question time
♪ ക്വെസ്ചൻ റ്റൈമ്- നാമം
-
പാർലമെന്റിലും മറ്റും ചോദ്യോത്തര സമയം
-
പാർലമെന്റിലെ ചോദ്യോത്തരമേള
-
പാർലമെൻറിലെ ചോദ്യോത്തരമേള
-
Open question
♪ ഔപൻ ക്വെസ്ചൻ- നാമം
-
സ്നിഗ്ദ്ധവിഷയം
-
സംശയാസ്പദകാര്യം
-
Good question
♪ ഗുഡ് ക്വെസ്ചൻ- നാമം
-
എളുപ്പം ഉത്തരം പറയാനാകാത്ത ചോദ്യം
-
Questioningly
- ക്രിയാവിശേഷണം
-
ചോദ്യഭാവേന