-
Queue
♪ ക്യൂ- നാമം
-
ഒരാൾക്കു പുറകേ ഓരാൾ വീതം നിർക്കുന്ന വരി
-
വാഹനശ്രണി
- -
-
ക്യൂ
- ക്രിയ
-
ഒരാൾവീതം വരിയായി നിൽക്കുക
-
ഒന്നിൻ പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികൾ തരംതിരിച്ച് വെക്കുക
- നാമം
-
ഒരാൾക്കുപുറകേ ഒരാൾനിൽക്കുന്നവരി
-
ജനവേണി
- -
-
ഒരാൾക്കു പിറകെ ഒരാൾ വീതം നിൽക്കുന്ന വരി
- ക്രിയ
-
വരിയായി നിൽക്കുന്ന ആളുകൾ
-
Queue up
♪ ക്യൂ അപ്- ക്രിയ
-
ഒരാൾവീതം വരിയായി നിൽക്കുക
-
വരിയായി നിൽക്കുക
- ഉപവാക്യ ക്രിയ
-
എന്തിനെങ്കിലും വേണ്ടി കാത്തുനിൽക്കുക
- ക്രിയ
-
വരി വരി ആയി നിക്കുക
-
Jump the queue
♪ ജമ്പ് ത ക്യൂ- ക്രിയ
-
മറ്റുള്ളവർ കാത്തുനിൽക്കുമ്പോൾ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
-
ബലം പ്രയോഗിച്ച് ക്യൂവിന്റെ മുന്നിൽ കയറി നിൽക്കുക