- adjective (വിശേഷണം)
മുൻകരുതലുള്ള, അവധാനതയുള്ള, ജാഗ്രതയുള്ള, വീണ്ടുവിചാരമുള്ള, സൂക്ഷ്മതയുള്ള
ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര
നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
ജാഗരൂകമായ, ജാഗരൂക, ജാഗ്രത്തായ, ജാഗര, ജാഗരക
ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര
- idiom (ശൈലി)
ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
- verb (ക്രിയ)
മുന്നറിവുകൊടുക്കുക, മുൻസൂചനനല്കുക, മുൻകൂട്ടിഅറിയിക്കുക, വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
- idiom (ശൈലി)
നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
- phrase (പ്രയോഗം)
ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
- verb (ക്രിയ)
സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക