-
Quick in
♪ ക്വിക് ഇൻ- ക്രിയാവിശേഷണം
-
വളരെ വേഗത്തിൽ
-
In quick tempo
♪ ഇൻ ക്വിക് റ്റെമ്പോ- ക്രിയാവിശേഷണം
-
ദ്രുതതാളക്രമത്തിൽ
-
Quick apprehension
♪ ക്വിക് ആപ്രിഹെൻഷൻ- നാമം
-
അതിവേഗത്തിൽ മനസ്സിലാക്കൽ
-
Quick as thought
♪ ക്വിക് ആസ് തോറ്റ്- ക്രിയാവിശേഷണം
-
അതിവേഗത്തിൽ
-
Double-quick
- ക്രിയാവിശേഷണം
-
അതിവേഗത്തിൽ
- വിശേഷണം
-
വേഗമുള്ള
- ക്രിയാവിശേഷണം
-
വേഗത്തിൽ
-
Quick-sightedness
- നാമം
-
യുക്തി
-
Quick-wits
- നാമം
-
ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ്
-
Quick-witted
- വിശേഷണം
-
ബുദ്ധിയുള്ള
-
ശീഘ്രബുദ്ധിയായ
-
Quick march
♪ ക്വിക് മാർച്- നാമം
-
ത്വരിതപ്രയാണം
-
Quick memory
♪ ക്വിക് മെമറി- -
-
ശീഘ്രസ്മരണ