-
Quicken
♪ ക്വികൻ- ക്രിയ
-
പ്രാപിക്കുക
-
ഉത്സാഹിപ്പിക്കുക
-
ഉത്തേജിപ്പിക്കുക
-
ഉണർത്തുക
-
ചേതനീകരിക്കുക
-
ഇളകുക
-
വർദ്ധിക്കുക
-
ത്വരിപ്പിക്കുക
-
പുനർജ്ജീവിപ്പികകുക
-
വേഗം കൂട്ടുക
-
ജീവൻ വയ്ക്കുക
-
വേഗം കൂടുക
- നാമം
-
വേഗം വർദ്ധിക്കുക
-
Quickening
♪ ക്വികനിങ്- വിശേഷണം
-
ചൈതന്യദായിയായ
-
പ്രബോധകമായ
-
ഉദ്ദീപകമായ
- നാമം
-
ഗർഭശിശുവിന്റെ ആദ്യചലനം