-
Quicklime
- നാമം
-
ചുണ്ണാമ്പ്
-
കുമ്മായം
-
നീറ്റു ചുണ്ണാമ്പ്
- -
-
ചുണ്ണാമ്പുകല്ൽ 825 സെന്റീഗ്രയ്ഡോ അതിലധികമോ തപിക്കുമ്പോൾ കാർബൊണിക് അമ്ലവും നീരാവിയും പോവുകയും ചുണ്ണാമ്പ്ഉണ്ടാവുകയും ചെയ്യുന്നു.
-
ഇത് കെട്ടിടനിർമ്മാണം രാസ കാർഷികവ്യവസായങ്ങൾ എന്നിവയിൽ ധാരാളം ഉപയോഗിക്കുന്നു.