-
Quip
♪ ക്വിപ്- നാമം
-
വിനോദം
-
പരിഹാസം
-
നേരംപോക്ക്
-
നർമ്മോക്തി
-
ഉപഹാസം
-
കൊള്ളിവാക്ക്
-
ചുട്ടമറുപടി
- ക്രിയ
-
പരിഹസിക്കുക
-
കളിയാക്കുക
-
കുത്തുവാക്കു പറയുക
-
വാക്കുകൊണ്ടു നോവിക്കുക
-
ഉപഹസിക്കുക
-
കുത്തുവാക്കുപറയുക