1. Quit

    ♪ ക്വിറ്റ്
    1. നാമം
    2. അവകാശനിഷേധം
    3. ജോലിയും മറ്റും ഉപേക്ഷിക്കുക
    4. നിറുത്തിക്കളയുക
    1. ക്രിയ
    2. സ്ഥലം വിടുക
    3. തീർക്കുക
    4. അകലുക
    5. ഇല്ലാതാക്കുക
    6. വിമോചിക്കുക
    7. കടം വീട്ടുക
    8. കുറ്റമോചനം ചെയ്യുക
    9. നിറുത്തിക്കുക
    10. അധികാരം ഒഴിയുക
    11. ബാദ്ധ്യത തീർക്കുക
    12. പുറത്തു കടക്കുക
    13. പുറത്തുകടക്കുക
  2. Quits

    ♪ ക്വിറ്റ്സ്
    1. വിശേഷണം
    2. സമമായ
    3. സമാന്തരമായ
    4. തുല്യപദവിയിലുള്ള
    5. കലഹഹീനമായ
    6. സൗഹൃദപൂർണ്ണമായ
    7. അങ്ങോട്ടും ഇങ്ങോട്ടും പണം കൊടുക്കാനില്ലാത്ത
  3. Quite

    ♪ ക്വൈറ്റ്
    1. -
    2. എല്ലാം
    3. ആകപ്പാടെ
    1. വിശേഷണം
    2. പൂർണ്ണമായി
    3. സമ്പൂർണ്ണമായി
    4. നിശ്ശേഷമായി
    5. സംപൂർണ്ണമായി
    6. നിശേഷമായി
    1. ക്രിയാവിശേഷണം
    2. തികച്ചും
    3. തികച്ചും ശരിയായ
    1. അവ്യയം
    2. അത്യന്തം
    3. അതീവ
    4. വളരെ ശരി
    1. നാമം
    2. ധാരാളം
    3. അശേഷം
    4. സാകല്യേന
  4. Quit-claim

    1. നാമം
    2. ഒഴിമുറി
  5. Quite good

    ♪ ക്വൈറ്റ് ഗുഡ്
    1. -
    2. വളരെ നല്ലത്
  6. Quite happy

    ♪ ക്വൈറ്റ് ഹാപി
    1. വിശേഷണം
    2. വളരെ സന്തോഷിച്ച
  7. Quite a while

    1. ഭാഷാശൈലി
    2. വളരെ നാളുകൾക്കു മുൻപ്
  8. Quite something

    ♪ ക്വൈറ്റ് സമ്തിങ്
    1. നാമം
    2. വളരെ നല്ലരീതിയിൽ ശ്രദ്ധയാകർഷിക്കുന്ന കാര്യം
  9. Quit ones claim

    ♪ ക്വിറ്റ് വൻസ് ക്ലേമ്
    1. ക്രിയ
    2. ഒരാളുടെ അവകാശം വേണ്ടെന്ൻ വയ്ക്കുക
  10. Quit oneself well

    ♪ ക്വിറ്റ് വൻസെൽഫ് വെൽ
    1. ക്രിയ
    2. നന്നായി പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക